ന്യൂഡല്‍ഹി: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജൂസെപ്പെ കോണ്ടി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് അഇന്ത്യയില്. പ്രധാനമന്ത്രിയായി അധികാരമേറ്റശേഷമുളള ജോസപ്പെയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.
ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തും. ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളുമായി തമ്മിലുള്ള വ്യാപാര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
Discussion about this post