അവന്തിപ്പൊരയില്‍ പോലീസ് സൂപ്രണ്ടിന്റെ വീടിന് നേരെ ഗ്രനേഡ് ആക്രമണം

കാശ്മീര്‍: അവന്തിപ്പൊരയിലെ പോലീസ് സൂപ്രണ്ടിന്റെ വീടിന് നേരെ ഗ്രനേഡ് ആക്രമണം. ആക്രമണം നടത്തിയ ശേഷം ഭീകരവാദികള്‍ രക്ഷപ്പെട്ടു.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് പോലീസ് തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. അന്വേഷണം ആരംഭിച്ചു.

Exit mobile version