കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ മൃത്യൂവരിച്ച സിആര്‍പിഎഫ് ജവാന്രുടെ കുടുംബങ്ങള്‍ക്കായി മണപ്പുറം ഫൗണ്ടേഷന്റെ ധനസഹായം. 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ് വിപി നന്ദകുമാര്‍ പ്രഖ്യാപിച്ചത്.
മണപ്പുറം ഹെഡ് ഓഫീസില്‍ വെച്ച് ആദരസൂചകമായി നടത്തിയ അനുശോചന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒ യുമായ വിപി നന്ദകുമാര്‍ ധീരജവാാരുടെ ജീവത്യാഗത്തിന് മുന്നില്‍ സ്മരണാജ്ഞലികള്‍ അര്‍പ്പിച്ചു.
Discussion about this post