പുല്‍വാമ: പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഉത്തരാഖണ്ഡ് സ്വദേശി മോഹന്‍ ലാലിന് സല്യൂട്ട് നല്കി മകള്‍. അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ സല്യൂട്ട് നല്കുന്ന ഈ കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം കാണുന്നവരുടെ കണ്ണില്‍ ഈറനണിയിക്കും.
ഹൈവേ പൊലീസിന്റെ പ്രത്യേക ഡ്യൂട്ടിക്കായി എത്തിയതായിരുന്നു അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായിരുന്ന മോഹന്‍ലാല്‍. ഭീകരാക്രമണത്തില്‍ മോഹന്‍ലാലിനും ജീവന് നഷ്ടമായി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് മോഹന്‍ലാലിന് ആദരാഞ്ജലി അര്‍പ്പിച്ചു.
Dehradun: Uttarakhand Chief Minister Trivendra Singh Rawat pays tribute to CRPF ASI Mohan Lal who lost his life in #PulwamaAttack pic.twitter.com/o9QxZ5F2ED
— ANI (@ANI) February 16, 2019
#Dehradun: Daughter of CRPF ASI Mohan Lal pays last tribute to her father. #PulwamaAttack pic.twitter.com/ZzvkKLPPgg
— ANI (@ANI) February 16, 2019
Dehradun: Uttarakhand Chief Minister Trivendra Singh Rawat pays tribute to CRPF ASI Mohan Lal who lost his life in #PulwamaAttack pic.twitter.com/o9QxZ5F2ED
— ANI (@ANI) February 16, 2019
Discussion about this post