ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ജനതയുടെ പ്രതിഷേധം പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഫേസ്ബുക്ക് പേജിലേക്കും എത്തുന്നു. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഇതിന് തൊട്ടുപിന്നാലെ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ പൊങ്കാല ഇട്ടിരിക്കുകയാണ്. സൈനികരോട് ചെയ്ത ക്രൂരതയ്ക്ക് തിരിച്ച് മറുപടി നല്‍കുമെന്നാണ് ഭൂരിഭാഗം കമന്റുകളും
Discussion about this post