ന്യൂഡല്‍ഹി: ഭരണത്തിലേറി അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ ചിലവഴിച്ച കണക്കുകള്‍ പുറത്ത് വരുന്നു. ഏകദേശം 3044 കോടിയാണ് ഇതിനായി ചിലവഴിച്ചിട്ടുള്ളത്. ഇലക്ട്രോണിക് മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് 2374 കോടി രൂപയും പൊതു ഇടങ്ങളിലെ പ്രചാരണങ്ങള്‍ക്ക് 670 കോടി രൂപയുമാണ് ചെലവിട്ടത്.
സഞ്ജീവ് ചതുര്‍വേദിയെന്ന ഉദ്യോഗസ്ഥന്റെ വിവരാവകാശ അപേക്ഷയില്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിനുകീഴില്വരുന്ന ബ്യൂറോ ഓഫ് ഔട്ട്റീച്ച് ആന്‍ഡ് കമ്യൂണിക്കേഷനാണ് വിവരം പുറത്തുവിട്ടത്.
Discussion about this post