ലക്നൗ: ഉത്തര്‍പ്രദേശില്‍ ഇന്ന് പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയാണ്. അതിനിടയില്‍ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുന്നത് പ്രിയങ്കഗാന്ധിക്കൊപ്പമുള്ള പ്രവര്‍ത്തകരുടെ യൂണിഫോമും അതിലെ സന്ദേശവുമാണ്. യൂണിഫോമില്‍ പ്രിയങ്കയുടെ ചിത്രവും ഉണ്ട്.
ഇന്ത്യയിലെ സ്ത്രീകളെയാണ് പ്രിയങ്കാ ഗാന്ധി പ്രതിനിധീകരിക്കുന്നതെന്നും സ്ത്രീകള്‍ക്കെതിരായ ആക്രമണം നില്‍ക്കണമെന്നുമാണ് പ്രിയങ്ക ഗാന്ധിയുടെ 500 ഓളം പ്രവര്‍ത്തകര്‍ മുന്നോട്ട് വെയ്ക്കുന്ന സന്ദേശം.ലഖ്നൗവില്‍ പ്രിയങ്ക ഗാന്ധയുടെയും രാഹുല്‍ ഗാന്ധിയുടെയും റോഡ് ഷോ ഇന്ന് നടക്കും
Discussion about this post