ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ഒന്നാം പ്രതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ചിദംബരം അടക്കം ഒമ്പത് പേര് പ്രതിപ്പട്ടികയില്‍. കേസ് വീണ്ടും നവംബര്‍ 26 ന് പരിഗണിക്കും.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post