റായ്പുര്‍: രാജസ്ഥാനിനെ വിടാതെ പിടികൂടിയിരിക്കുകയാണ് പന്നിപ്പനി. 100ലധികം ആളുകള്‍ക്കാണ് ഇവിടെ പനി സ്ഥിരീകരിച്ചിരിക്കുന്നത്. 48 മണിക്കൂറിനിടെ ഒന്‍പതോളം പേരാണ് ഇവിടെ മരിച്ചു വീണത്.
ശൈത്യകാലം നീണ്ടു പോയതും മഞ്ഞുവീഴ്ചയും മഴയുമാണ് പനി പടരാന്‍ കാരണമായതെന്ന് വിദഗ്ധര്‍ പറഞ്ഞു. പരിശോധന നടന്നു വരികയാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. രാജസ്ഥാനില്‍ പനി തിരിച്ചറിയാന്‍ കഴിയുന്ന 12 ലാബുകള്‍ മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം 1,088 പേരെയാണ് പനി ബാധിച്ചത്.
Discussion about this post