ന്യൂഡല്‍ഹി: സിബിഐയുടെ ഇടക്കാല ഡയറക്ടറായിരുന്ന നാഗേശ്വര റാവുവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികളില്‍ റെയ്ഡ്. കൊല്‍ക്കത്ത പോലീസാണ് റെയ്ഡ് നടത്തിയത്. കൊല്‍ക്കത്തയിലും റാവുവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സാള്‍ട്ട് ലെയ്ക്കിലുളള കമ്പനി അഞ്ചെല മര്ക്കന്റയിലുമാണ് പോലീസ് റെയ്ഡ്.
ലഭിച്ച വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നാഗേശ്വര റാവുവിന്റെ അഞ്ചെല മര്ക്കന്റയിലില് പോലീസ് റെയ്ഡ് നടത്തിയിരുന്നു.
Discussion about this post