ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. ചൊവ്വാഴ്ച രാത്രി 10.30നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ഈ വര്‍ഷം ഇത് നാലാം തവണയാണ് ജമ്മു കശ്മീരില്‍ ചെറു ചലനങ്ങള്‍ അനുഭവപ്പെടുന്നത്.
An earthquake of magnitude 5.6 on the Richter scale strikes Kashmir, more details awaited https://t.co/Ud4KP2j2aj
— ANI (@ANI) February 5, 2019