ഉന്‍ജ: ശക്തമായ നേതൃത്വവും അനൈക്യവും ചൂണ്ടിക്കാണിച്ച് ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മ നാട്ടില്‍ ബിജെപിയെ തോല്‍പ്പിച്ച കോണ്‍ഗ്രസ് എംഎല്‍എ ആശ പട്ടേല്‍ എംഎല്‍എയാണ് രാജിവെച്ചത്.
ഗുജറാത്തിലെ ഉന്‍ജയില്‍ നിന്നുള്ള എംഎല്‍എയാണ് ആശ. തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന രൂക്ഷമായ ആരോപണവും ആശ ഉന്നയിക്കുന്നുണ്ട്. ശക്തമായ നേതൃത്വം കോണ്‍ഗ്രസിന് ഇല്ലെന്നും ആശ പട്ടേല്‍ ആരോപിക്കുന്നു.
Discussion about this post