ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് സമ്മേളനത്തില്‍ പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി രൂപ ധനമന്ത്രി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
ഇതുവരെ 35000 കോടി വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി പ്രകാരം വിതരണം നടത്തി എന്നും പീയൂഷ് ഗോയല്‍ വ്യക്തമാക്കി. 40 വര്‍ഷത്തോളമായി വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി മോഡി സര്‍ക്കാര്‍ എത്തുന്നതിന് മുന്നെ നിലച്ചിരുന്നു.
Discussion about this post