അലഹബാദ്: ആധാര്‍ വിവരങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ ആധികാരിക തെളിവല്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രതിയുടെ പേരും വിലാസവും ലിംഗവും ജനന തീയ്യതിയും മറ്റും തെളിയിക്കാനുള്ള രേഖയായ് പോലും ആധാര്‍ പരിഗണിയ്ക്കില്ലെന്ന് ലഖ്‌നൗ ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ ആയിരക്കണക്കിന് കേസുകളെ ഈ വിധി ബാധിയ്ക്കും.
Discussion about this post