ഗാന്ധിനഗര്‍: 2 കുട്ടികളുടെ അമ്മയായ യുവതി കാമുകനൊപ്പം ഒളിച്ചോടി. പിന്നാലെ വീട്ടുകാരും ഇറങ്ങി. കാമുകനൊപ്പം സുഖവാസം നടത്തിയിരുന്ന യുവതിയുടെ മുടി മുറിച്ച് മര്‍ദ്ദിച്ചു. സ്ത്രീയെ ബന്ധുക്കളടങ്ങിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. സ്ത്രീയെ ആക്രമിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Discussion about this post