ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണല്‍ ദേശീയ ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണല്‍ ദേശീയ ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബെഞ്ചില്‍ പ്രസിഡന്റിന് പുറമേ കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തില്‍ നിന്നുമായി ഓരോ അംഗങ്ങള്‍ കൂടി ഉണ്ടാകും

ന്യൂഡല്‍ഹിയിലാണ് ജിഎസ്ടി സംബന്ധിച്ച കേസുകളില്‍ തീര്‍പ്പുണ്ടാക്കുന്നതിനുള്ള ദേശീയ ബെഞ്ച് സ്ഥാപിക്കുന്നത്.

Exit mobile version