മിസോറം; രാജ്യത്ത് പന്നിപ്പനി ഭീഷണി നിലനില്‍ക്കുന്ന പശ്ചാതലത്തില്‍ പന്നികളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി മിസോറം സര്‍ക്കാര്‍. 2013 മുതല്‍ പതിനായിരത്തിലേറെ പേരാണ് പന്നിപ്പനി ബാധിച്ച് മിസോറമില്‍ മരിച്ചത്.
ഇറക്കുമതി നിരോധനാജ്ഞ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാന്‍ മിസോറമിലെ എട്ടു ജില്ലകളിലെയും ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി മൃഗപരിപാലന വകുപ്പുമന്ത്രി ഡോ. കെ ബെയ്ച്ചുവ അറിയിച്ചു.
Discussion about this post