ദില്ലി: സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. ആഴിമതിയാണ് അറസ്റ്റിന് കാരണം. സായി ഡയറക്ടര്‍ എസ് കെ ശര്‍മ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരും രണ്ട് സ്വകാര്യ വ്യക്തികളുെയുമാണ് സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സ്പോര്ടസ് അതോറിറ്റിയിലെ ഗതാഗത വിഭാഗത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിനാണ് അറസ്റ്റ്. സിബിഐ റെയിഡ് നടത്തിയിരുന്നു.
Discussion about this post