പോർട്ട് ലൂയിസ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. പന്ത്രണ്ടാം തീയ്യതി നടക്കുന്ന മൗറീഷ്യസിന്റെ അൻപത്തിയാറാം ദേശീയ ദിനാഘോഷത്തിൽ നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ഡൊണാൾഡ് ട്രംപിന്റെ നടപടികൾ ആഗോളതലത്തിൽ വലിയ ചലനം സൃഷ്ടിക്കുമ്പോഴാണ് മോദിയുടെ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിൽ നിർണായക വിഷയങ്ങളിൽ ചർച്ച നടക്കുമെന്നാണ് വിവരം. മൗറിഷ്യസ് തലസ്ഥാനത്ത് ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് ലഭിച്ചത്.
വിമാനത്താവളത്തില്‍ മോദിക്ക് ഊഷ്മള സ്വീകരണം; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി മൗറീഷ്യസിലെത്തി
-
By Surya

- Categories: India
- Tags: MauritiusPM Narendra Modi
Related Content

'മാര്‍ച്ച് എട്ടിന് എൻ്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക വനിതകൾ'; പ്രധാനമന്ത്രി
By Akshaya February 23, 2025

മഹാകുംഭ മേളയിൽ തിക്കിലും തിരക്കിലും അപകടം, മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് പ്രധാനമന്ത്രി
By Akshaya January 29, 2025



നരേന്ദ്ര മോഡിക്ക് ഗയാനയുടെ പരമോന്നത ബഹുമതി സമ്മാനിച്ചു
By Surya November 21, 2024

വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്, ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
By Akshaya November 6, 2024