ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവ്
ശിക്ഷ കിട്ടിയ മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നിലവില്‍ തിഹാര്‍ ജയിലിലാണ് സജ്ജന്‍ കുമാര്‍.
അതേസമയം സജ്ജന്‍കുമാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ കലാപവുമായി ബന്ധപ്പെട്ട് ഇരകളുടെ കുടുംബങ്ങള്‍ നല്കിയ തടസ്സ ഹര്‍ജികള്‍ കൂടെ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
Discussion about this post