കൊല്‍ക്കത്തെ: സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്വാദി പാര്‍ട്ടി സഖ്യത്തെ പിന്തുണച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. സഖ്യത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ പ്രകടനത്തെ മറ്റുള്ളവരെപ്പോലെ താനും ഉറ്റു നോക്കുകയാണെന്നും മമത വ്യക്തമാക്കി. ട്വിറ്ററിലൂടെ ആയിരുന്നു മമത തന്റെ പിന്തുണ അറിയിച്ചത്.
Discussion about this post