ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാരിന്റെ ബജറ്റ് അവതരണം തുടരുകയാണ്. സ്വര്‍ണ്ണം വെള്ളി കസ്റ്റംസ് തീരുവ കുറച്ചു. ആറ് ശതമാനമാക്കിയാണ് കുറച്ചത്. 10 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ സഹായം പ്രഖ്യാപിച്ചു.
കര്‍ഷകര്‍ക്കുള്ള ധനസഹായം 6000 രൂപ തുടരും. മുദ്രാലോണ്‍ 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കി. തുകലിനും തുണിക്കും വില കുറയും.
Discussion about this post