ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാരിന്റെ ബജറ്റ് അവതരണം ആരംഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ ബജറ്റില്‍ വീണ്ടും സോളാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. പിഎം ഗ്രാമീണ റോഡ് പദ്ധതി നാലാംഘട്ടം പ്രഖ്യാപിച്ചു.
കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും . മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കുറയും. സ്വര്‍ണ്ണത്തിനും വെള്ളിക്കും വില കുറയും. ബജറ്റില്‍ ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക പരിഗണന നല്കിയിട്ടുണ്ട്.