ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നു. 2047ല്‍ വികസിത രാജ്യമെന്ന ലക്ഷ്യത്തിലെത്താനുള്ള പദ്ധതികള്‍ ബജറ്റില്‍ ഇടംപിടിച്ചേക്കും.
1.വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് 1. 48 ലക്ഷം കോടി
2.നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ട് നൈപുണ്യ വികസനം
3.കര്‍ഷകര്‍ക്ക് സഹായം
4.എണ്ണക്കുരുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നവീന പദ്ധതി
5. കാര്‍ഷിക മേഖലക്ക് 1.52 ലക്ഷം കോടി
6.തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതികള്‍
7.സ്ത്രീകള്‍ക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍