BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ആനന്ദിനേയും രാധികയേയും അനുഗ്രഹിക്കാൻ മോഡിയെത്തി; അംബാനി കല്യാണത്തിൽ താരമായി പ്രധാനമന്ത്രി

Anitha by Anitha
July 14, 2024
in India
0
ആനന്ദിനേയും രാധികയേയും അനുഗ്രഹിക്കാൻ മോഡിയെത്തി; അംബാനി കല്യാണത്തിൽ താരമായി പ്രധാനമന്ത്രി
27
VIEWS
Share on FacebookShare on Whatsapp

മുംബൈ; മുംബൈ ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ ആഡംബര കല്യാണത്തിൽ പങ്കെടുക്കാനെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായവരും ഇന്ത്യൻ സെലിബ്രിറ്റികളുമടക്കം പങ്കെടുക്കുന്ന വിവാഹത്തിൽ മോഡിയുമെത്തിയതോടെ ചിത്രം പൂർണമായി.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6

മുകേഷ്-നിത അംബാനി ദമ്പതികളുടെ മകൻ ആനന്ത് അംബാനി വ്യവസായിയായ വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിനേയാണ് വിവാഹം ചെയ്യുന്നത്. ഇരുവരുടെയും വിവാഹത്തിന്റെ ഭാഗമായി ശനിയാഴ്ച നടന്ന ശുഭ് ആശിർവാദ് ചടങ്ങിനാണ് മോഡി എത്തിയത്.

ചടങ്ങിലേക്ക് മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചേർന്നാണ് മോഡിയെ വരവേറ്റത്. ചടങ്ങിൽ പങ്കെടുത്ത മോദി നവദമ്പതിമാരെ ആശീർവദിച്ച ശേഷം പ്രധാനമന്ത്രി മടങ്ങി.
ALSO READ- ഹൃദയാഘാതം, അടുത്ത ഞായറാഴ്ച വിവാഹം നടക്കാനിരുന്ന യുവാവ് മരിച്ചു
രാഷ്ട്രീയ-കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം വിവാഹത്തിന് അതിഥികളായെത്തിയിട്ടുണ്ട്. ദേവേന്ദ്ര ഫട്‌നാവിസ്, മമതാ ബാനർജി തുടങ്ങിയവരും വിവാഹത്തിനെത്തിയതും ചർച്ചയായിരുന്നു.

Tags: ambani weddinganant ambaniMukesh AmbaniPM ModiRadhika Merchant

Related Posts

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി
Kerala News

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി

January 23, 2026
6
തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി
Kerala News

തിരുവനന്തപുരത്തെ വിജയം വലിയ നേട്ടം, രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

December 14, 2025
11
‘എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യഥിച്ച് പാക് യുവതി
India

‘എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യഥിച്ച് പാക് യുവതി

December 7, 2025
57
pm modi| bignewslive
India

ഡൽഹി സ്ഫോടനം; ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി, പരിക്കേറ്റവരെ സന്ദർശിച്ചു

November 12, 2025
5
ഡൽഹി സ്ഫോടനം തൻ്റെ ഉള്ളുലച്ചു, കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
India

ഡൽഹി സ്ഫോടനം തൻ്റെ ഉള്ളുലച്ചു, കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

November 11, 2025
7
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുകേഷ് അംബാനി , ദേവസ്വം ആശുപത്രി നിര്‍മാണത്തിന് 15 കോടി രൂപ കൈമാറി
Kerala News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുകേഷ് അംബാനി , ദേവസ്വം ആശുപത്രി നിര്‍മാണത്തിന് 15 കോടി രൂപ കൈമാറി

November 9, 2025
4
Load More
Next Post
നിരന്തരം പീഡനം, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; വയനാട്ടിൽ പോക്‌സോ കേസിൽ അച്ഛനും മകനും അറസ്റ്റിൽ

നിരന്തരം പീഡനം, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; വയനാട്ടിൽ പോക്‌സോ കേസിൽ അച്ഛനും മകനും അറസ്റ്റിൽ

ബൈക്കില്‍ പോകവെ ചക്രത്തില്‍ സാരി കുരുങ്ങി അപകടം; ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

ബൈക്കില്‍ പോകവെ ചക്രത്തില്‍ സാരി കുരുങ്ങി അപകടം; ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

പട്ടിണി പാവങ്ങളുടെ നാട്ടിൽ 5000കോടി ചെലവിട്ടുള്ള അംബാനി കല്യാണം; ഇത് പാവപ്പെട്ടവരോടുള്ള കുറ്റകരമായ വെല്ലുവിൡ ബിനോയ് വിശ്വം

പട്ടിണി പാവങ്ങളുടെ നാട്ടിൽ 5000കോടി ചെലവിട്ടുള്ള അംബാനി കല്യാണം; ഇത് പാവപ്പെട്ടവരോടുള്ള കുറ്റകരമായ വെല്ലുവിൡ ബിനോയ് വിശ്വം

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

4 hours ago
9
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

2 hours ago
9
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

21 hours ago
7
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

22 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version