BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഡ്രൈവിങ് പഠനത്തിനായി മലയിലേക്ക് യാത്ര; കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണമരണം

Anitha by Anitha
June 18, 2024
in India
0
ഡ്രൈവിങ് പഠനത്തിനായി മലയിലേക്ക് യാത്ര; കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണമരണം
221
VIEWS
Share on FacebookShare on Whatsapp

മുംബൈ: ഡ്രൈവിങ് പഠനത്തിനിടെയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണമരണം. 23കാരിയായ ശ്വേത ദീപക് സർവാസേയാണ് അപകടത്തിൽ മരിച്ചത്. കാർ ഓടിക്കുന്നത് മെച്ചപ്പെടുത്താനായി നടത്തിയ യാത്രയിലാണ് വാഹനം 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചത്. മഹാരാഷ്ട്രയിലെ സുലഭിഞ്ജൻ മലയിലാണ് സംഭവം.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
5
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

യുവതി കാർ ഓടിക്കുന്നത് പകർത്തുകയായിരുന്ന സുഹൃത്തിന്റെ ഫോണിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്. ഓടിച്ചിരുന്ന കാർ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളുൾപ്പടെയാണ് പുറത്തെത്തിയത്. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണിത്.

रील्स बनविताना सावधानी बाळगा. रीलच्या नादात कार रिव्हर्स घेताना ब्रेक ऐवजी पाय एक्स्लेटरवर पडल्याने कार थेट दरीत कोसळून तरुणीचा मृत्यू! छत्रपती संभाजीनगर जवळील शुलीभंजन येथील घटना. #Reels #Chhtrapati_Sambhajinagar pic.twitter.com/rkzbFY6kL4

— Nandkishor Patil (@Nandupatil67) June 17, 2024

തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഇരുവരും ഔറംഗബാദിൽ നിന്നും സുലിഭഞ്ജൻ മലയിലേക്ക് വരികയായിരുന്നു. തുടർന്ന് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. സർവാസേ കാറിലേക്ക് കയറി റിവേഴ്‌സെടുക്കുകയായിരുന്നു.

ALSO READ- ‘സംഘപരിവാർ ഏജന്റ് പ്രതാപനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുക’; വീണ്ടും തൃശൂരിൽ പോസ്റ്റർ യുദ്ധം

തുടർന്ന് കാർ താഴ്ചയിലേക്ക് വീഴാൻ പോവുകയാണെന്ന് സുഹൃത്ത് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ വാഹനം നിർത്താൻ യുവതിക്ക് കഴിഞ്ഞില്ല.സുഹൃത്ത് ഓടിയെത്തുമ്പോഴേക്കും വാഹനം താഴേക്ക് വീഴുകയായിരുന്നു.

Tags: Car DrivingIndiaMaharashtra

Related Posts

കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്
India

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
5
അജിത് പവാറിന്റെ വിയോഗം, ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാവും, സത്യപ്രതിജ്ഞ ഇന്ന്
India

അജിത് പവാറിന്റെ വിയോഗം, ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാവും, സത്യപ്രതിജ്ഞ ഇന്ന്

January 31, 2026
7
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ജാതിയുടെ പേരിൽ അച്ഛനും സഹോദരങ്ങളും മർദ്ദിച്ച് കൊലപ്പെടുത്തി, യുവാവിൻ്റെ മൃതദേഹത്തെ വിവാഹം കഴിച്ച് പ്രതികാരം ചെയ്ത് യുവതി, ദാരുണം
Kerala News

ജാതിയുടെ പേരിൽ അച്ഛനും സഹോദരങ്ങളും മർദ്ദിച്ച് കൊലപ്പെടുത്തി, യുവാവിൻ്റെ മൃതദേഹത്തെ വിവാഹം കഴിച്ച് പ്രതികാരം ചെയ്ത് യുവതി, ദാരുണം

December 1, 2025
11
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
Load More
Next Post
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 78 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 78 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പ്ലസ്ടു വിദ്യാർഥിനിയായ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ ജീവനൊടുക്കിയ സംഭവം; മുൻആൺസുഹൃത്തിന്റെ മൊഴിയെടുത്ത് സൈബർ സംഘം; അന്വേഷണം

പ്ലസ്ടു വിദ്യാർഥിനിയായ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ ജീവനൊടുക്കിയ സംഭവം; മുൻആൺസുഹൃത്തിന്റെ മൊഴിയെടുത്ത് സൈബർ സംഘം; അന്വേഷണം

ആലപ്പുഴ സ്വദേശിനിയായ വിദ്യാർഥിനി ഖരഗ്പുർ ഐഐടിയിൽ മരിച്ചനിലയിൽ; ദേവികയ്ക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെന്ന് കുടുംബം; പോലീസ് അന്വേഷണം

ആലപ്പുഴ സ്വദേശിനിയായ വിദ്യാർഥിനി ഖരഗ്പുർ ഐഐടിയിൽ മരിച്ചനിലയിൽ; ദേവികയ്ക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെന്ന് കുടുംബം; പോലീസ് അന്വേഷണം

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
572
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

10 hours ago
6
18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്;  കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്; കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

6 years ago
596
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version