ന്യൂഡൽഹി: അപ്രതീക്ഷിത മുന്നേറ്റവുമായി ഇന്ത്യ മുന്നണി. 200ഓളം സീറ്റുകളിലാണ് നിലവിൽ ലീഡ് ചെയ്യുന്നത്. ഹിന്ദി ഹൃദയഭൂമികളിലെ ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യ മുന്നണിക്ക് ലീഡ് 200 കടത്തിയിരിക്കുന്നത്.
എൻഡിഎയ്ക്ക് കനത്ത തിരിച്ചടി നൽകാൻ തുടക്കത്തിൽ തന്നെ ഇന്ത്യ മുന്നണിക്ക് സാധിച്ചത് വലിയ നേട്ടമാണ്. നിലവിൽ 245 സീറ്റുകളിൽ എൻഡിഎയും 241 സീറ്റുകളിൽ ഇന്ത്യ മുന്നണിയുമാണ് ലീഡ് ചെയ്യുന്നത്.
also read- ആലപ്പുഴയിൽ ശോഭാ സുരേന്ദ്രന് ലീഡ്; തൃശൂരിൽ സുരേഷ് ഗോപിക്കും ലീഡ്
Discussion about this post