പാറ്റ്‌ന: ബിഹാറില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. സംഭവത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബിഹാറിലെ ഖഗരിയയില്‍ ആണ് ദാരുണ അപകടം ഉണ്ടായത്.
ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചയാണ് അപകടമുണ്ടായത്. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post