മിസോറാമില്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം; 6 പേര്‍ക്ക് പരിക്ക്

അപകടത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു.

ഐസ്വാള്‍: സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം. മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തിലാണ് അപകടം നടന്നത്. അപകടത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു.

ആകെ വിമാനത്തിലുണ്ടായിരുന്നത് 14 യാത്രക്കാരാണ്. യാത്രക്കാര്‍
ഇറങ്ങുന്നതിനിടെയാണ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറുകയായിരുന്നു.

മ്യാന്‍മറില്‍ നിന്നുമെത്തിയ സൈനികരെ തിരികെ കൊണ്ടുപോകാനെത്തിയതായിരുന്നു വിമാനം.

Exit mobile version