ഇന്‍ഡോര്‍: വിശപ്പ് സഹിച്ചില്ല.. ഒടുക്കം കീടനാശിനി കഴിച്ചു. കുഞ്ഞിന്റെ നില അതീവഗുരുതരമായി തുടരുന്നു. മധ്യപ്രദേശിലെ രത്ലം ജില്ലയിലാണ് സംഭവം. അദിവാസി വിഭാഗത്തില്‍പ്പെട്ട കുഞ്ഞാണ് കീടനാശിനി കഴിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുട്ടിയുടെ പേരോ വയസ്സോ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ അന്വേഷണവും തുടങ്ങി.
വിശപ്പ് സഹിച്ചില്ല.. ഒടുക്കം കീടനാശിനി കഴിച്ചു..! കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
-
By bhadra
- Categories: India
- Tags: baby deathIndiapoisionsuicide
Related Content
നേമത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു, അന്വേഷണം
By
Surya
November 17, 2024
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്', ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി
By
Akshaya
October 31, 2024
എട്ട് അവശ്യ മരുന്നുകളുടെ വില ഉയരും, വില വര്‍ധനവ് 50 ശതമാനം വരെ, കൂടുതല്‍ വിവരങ്ങള്‍
By
Akshaya
October 15, 2024
ഇനി ഓര്‍മ്മ, പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി
By
Akshaya
October 10, 2024