BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സുഹൃത്തുക്കളോട് പന്തയം വെച്ച് വെള്ളം ചേർക്കാതെ അമിതമായി മദ്യപിച്ചു; 60-കാരന് രക്തം ഛർദിച്ച് ദാരുണമരണം; ഓടി രക്ഷപ്പെട്ട് സുഹൃത്തുക്കൾ

Anitha by Anitha
September 21, 2023
in India
0
സുഹൃത്തുക്കളോട് പന്തയം വെച്ച് വെള്ളം ചേർക്കാതെ അമിതമായി മദ്യപിച്ചു;  60-കാരന് രക്തം ഛർദിച്ച് ദാരുണമരണം; ഓടി രക്ഷപ്പെട്ട് സുഹൃത്തുക്കൾ
1.7k
VIEWS
Share on FacebookShare on Whatsapp

ബംഗളൂരു: പന്തയംവെച്ച് സുഹൃത്തുക്കളുമായി ചേർന്ന് അമിതമായി മദ്യംകഴിച്ച 60-കാരന് രക്തം ഛർദിച്ച് ദാരുണമരണം. കർണാടകത്തിലെ ഹാസൻ സിഗരനഹള്ളിയിലാണ് സംഭവമുണ്ടായത്. സിഗരനഹള്ളിയിലെ തിമ്മേഗൗഡയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് സംസാരത്തിനിടെ 90 മില്ലിലിറ്ററിന്റെ 10 പായ്ക്കറ്റ് മദ്യം ഒരേസമയം കഴിക്കുമെന്ന് ഇയാൾ സുഹൃത്തുക്കളോട് പറയുകയായിരുന്നു. ഇതോടെ ഇക്കാര്യം തെളിയിച്ചാൽ കഴിക്കുന്നതിന്റെ ഇരട്ടി മദ്യം വാങ്ങിത്തരാമെന്നായിരുന്നു സുഹൃത്തുക്കളുടെ പന്തയം.

READ ALSO

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
7
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5

തുടർന്ന് പന്തയം ഏറ്റെടുത്ത തിമ്മേഗൗഡ സമീപത്തെ വിൽപ്പനശാലയിൽനിന്ന് മദ്യംവാങ്ങി വെള്ളമോ സോഡയോ ചേർക്കാതെ കുടിക്കുകയായിരുന്നു. അതേസമയം, അമിതമായി മദ്യം കഴിച്ചയുടനെ ഇയാൾ രക്തം ഛർദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ALSO READ- സുഖ ദുനേക നിരവധി പേരുടെ ജീവിതം നശിപ്പിച്ചു; ഇത് ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷ; കൊലപ്പെടുത്തിയത് തങ്ങളെന്ന് ലോറൻസ് ബിഷ്ണോയി

ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ കൃഷ്ണഗൗഡ, ദേവരാജ് എന്നിവർ ഓടിരക്ഷപ്പെട്ടു. പ്രദേശവാസികളെത്തി തിമ്മേഗൗഡയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൃഷ്ണഗൗഡ, ദേവരാജ് എന്നിവരുടെപേരിൽ കേസെടുത്തതായി ഹോളേനരസിപുര പോലീസ് അറിയിച്ചു.

Tags: -for-indiansKarnataka

Related Posts

യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ കുരുക്കായി; കർണാടക ഡിജിപിക്ക് സസ്പെൻഷൻ
Kerala News

യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ കുരുക്കായി; കർണാടക ഡിജിപിക്ക് സസ്പെൻഷൻ

January 20, 2026
5
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വാഹനാപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം, 7പേര്‍ക്ക് പരിക്ക്
India

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വാഹനാപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം, 7പേര്‍ക്ക് പരിക്ക്

January 9, 2026
5
കര്‍ണാടകയില്‍ മുന്നറിയിപ്പ് നല്‍കാതെ വീണ്ടും 20 ലേറെ വീടുകള്‍ പൊളിച്ചുനീക്കി
India

കര്‍ണാടകയില്‍ മുന്നറിയിപ്പ് നല്‍കാതെ വീണ്ടും 20 ലേറെ വീടുകള്‍ പൊളിച്ചുനീക്കി

January 9, 2026
6
തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ ഇവർ മരക്കരി കത്തിച്ചു, മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു
India

തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ ഇവർ മരക്കരി കത്തിച്ചു, മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു

November 19, 2025
4
തുലാമാസ പൂജകൾ: ഇന്ന് ശബരിമല നട തുറക്കും
Kerala News

ശബരിമല തീര്‍ത്ഥാടനം; കര്‍ണാടകത്തിൽ നിന്നും അയ്യപ്പ ഭക്തരുമായി വരുന്ന വാഹനങ്ങള്‍ക്ക് ഇളവ് വേണം; കേരള മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കത്ത്

November 16, 2025
4
അനധികൃത കാലിക്കടത്ത്: കര്‍ണാടകയില്‍ മലയാളി ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു
Kerala News

അനധികൃത കാലിക്കടത്ത്: കര്‍ണാടകയില്‍ മലയാളി ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു

October 22, 2025
7
Load More
Next Post
സാനിറ്ററി പാഡിനകത്ത് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; യുവതിയെ കൈയ്യോടെ പൊക്കി കസ്റ്റംസ്

സാനിറ്ററി പാഡിനകത്ത് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; യുവതിയെ കൈയ്യോടെ പൊക്കി കസ്റ്റംസ്

ആ ഭാഗ്യവാന്മാരെ കണ്ടെത്തി, 25 കോടി 4 പേര്‍ പങ്കിടും; എല്ലാവരും തമിഴ്‌നാട് സ്വദേശികള്‍

ആ ഭാഗ്യവാന്മാരെ കണ്ടെത്തി, 25 കോടി 4 പേര്‍ പങ്കിടും; എല്ലാവരും തമിഴ്‌നാട് സ്വദേശികള്‍

ഐഎസ്എല്‍; സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ, സ്റ്റേഷനുകളില്‍ പേ ആന്റ് പാര്‍ക്ക് സൗകര്യവും

ഐഎസ്എല്‍; സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ, സ്റ്റേഷനുകളില്‍ പേ ആന്റ് പാര്‍ക്ക് സൗകര്യവും

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

18 hours ago
7
p rajeev|bignewslive

ശബരിമല യുവതി പ്രവേശനം, സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്, വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനം

2 hours ago
6
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

6 hours ago
6
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version