കൊല്‍ക്കത്ത: തന്റെ ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കയറി മോശം കമന്റിട്ട യുവാവിനെ മര്‍ദ്ദിച്ച് ഐഎഎസ് ഓഫീസര്‍. ബംഗാള്‍ അലിപുര്‍ദാറിലെ കലക്ടര്‍ നിഖില്‍ നിര്‍മ്മലാണ് യുവാവിനെ മര്‍ദ്ദിച്ചത്. നിഖില്‍ മലയാളിയാണ്.
നിഖില്‍ ഭാര്യയുടെ മുന്നില്‍വെച്ച് യുവാവിനെ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിഖില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് ആരോപണമുണ്ട്.
See how Bengal IAS officer, Nikhil Nirmal, district magistrate of Alipurduar district take law in his own hands. He & his wife beat up a youth for making lewd comments on his wife’s Facebook profile. Incident unfolds inside the police station & infront IC of Police @dna @ZeeNews pic.twitter.com/iRCO7SnRa6
— Pooja Mehta (@pooja_zeenews) January 6, 2019
Discussion about this post