BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പ്രണയിച്ച് ചതിച്ചെന്ന് സംശയം; 23കാരിയെ കൊലപ്പെടുത്തി വനത്തിൽ മൃതദേഹം ഉപേക്ഷിച്ചു; കേസിൽ 17കാരനായ ആൺസുഹൃത്ത് പിടിയിൽ

Anitha by Anitha
June 10, 2023
in India
0
പ്രണയിച്ച് ചതിച്ചെന്ന് സംശയം; 23കാരിയെ കൊലപ്പെടുത്തി വനത്തിൽ മൃതദേഹം ഉപേക്ഷിച്ചു; കേസിൽ 17കാരനായ ആൺസുഹൃത്ത് പിടിയിൽ
160
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ നതാവിന്റെ മകളായ 23കാരിയെ കൊലപ്പെടുത്തി മൃതദേഹം വനത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ 17-കാരൻ അറസ്റ്റിൽ. ധർമപുരിയിലെ ഡിഎംകെ കൗൺസിലർ ഭുവനേശ്വരന്റെ മകൾ ഹർഷയാണ് മരണപ്പെട്ടത്. ഈ കേസിലാണ് യുവതിയുടെ കാമുകൻ കൂടിയായ 17-കാരൻ അറസ്റ്റ് ചെയയപ്പെട്ടത്.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
6
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

പോലീസ് ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചു. മറ്റൊരാളുമായി യുവതിക്ക് അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ഇയാളെ ഒഴിവാക്കാൻ ഹർഷ ശ്രമിക്കുന്നെന്നായിരുന്നു ഇയാളുടെ സംശയം. ഹൊസൂരിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായ ഹർഷയെ ബുധനാഴ്ച രാവിലെയാണ് കൊമ്പൈ വനമേഖലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ മൊബൈൽഫോണും കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.

ALSO READ- പണം വെച്ചുള്ള ചീട്ടുകളി പിടിക്കാൻ എത്തിയ പോലീസെന്ന് ചമഞ്ഞ് തട്ടിപ്പ്; അതിഥി തൊഴിലാളികളിൽ നിന്നും ഒരു ലക്ഷത്തോളം വാങ്ങിയ പ്രതികൾ പിടിയിൽ

യുവതിയുടെ ഫോൺവിളി വിവരങ്ങൾ പരിശോധിച്ചപ്പോൾ ചൊവ്വാഴ്ച വൈകിട്ട് 17-കാരനെയാണ് വിളിച്ചതെന്ന് വ്യക്തമായി. തുടർന്ന് 17-കാരനെ കണ്ടെത്തി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Tags: buvaneshwar'DMK Leaderharshatamil nadu

Related Posts

കളിക്കുന്നതിനിടെ സ്‌കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു, സ്‌കൂളിനെതിരെ കേസ്
Kerala News

കളിക്കുന്നതിനിടെ സ്‌കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു, സ്‌കൂളിനെതിരെ കേസ്

January 3, 2025
74
ഫിന്‍ജാല്‍ ചുഴലിക്കാറ്റ്,  തമിഴ്നാട്ടിൽ അതിതീവ്ര മഴ, ജനജീവിതം തടസ്സപ്പെട്ടു
India

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്, തമിഴ്നാട്ടിൽ അതിതീവ്ര മഴ, ജനജീവിതം തടസ്സപ്പെട്ടു

November 30, 2024
170
rain|bignewslive
India

കലി തുള്ളി തുലാവര്‍ഷം, തമിഴ്നാട്ടിലും പുതുച്ചേരിയിലും ബെംഗളൂരുവിലും പെരുമഴ, അവധി

October 16, 2024
347
കേരളത്തിന് 5 കോടി അടിയന്തര സഹായവുമായി സ്റ്റാലിന്‍; ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന സംഘത്തെയും അയയ്ക്കും
Kerala News

കേരളത്തിന് 5 കോടി അടിയന്തര സഹായവുമായി സ്റ്റാലിന്‍; ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന സംഘത്തെയും അയയ്ക്കും

July 30, 2024
29
‘അർജുന് വേണ്ടി എല്ലാവരും ഉണ്ട്; ശരവണന് വേണ്ടി ആരുമില്ല’; മൃതദേഹ ഭാഗങ്ങൾ ശരവണന്റേതോ? ഡിഎൻഎ നൽകി അമ്മ മടങ്ങി; കണ്ണീരോടെ അമ്മാവൻ
Kerala News

‘അർജുന് വേണ്ടി എല്ലാവരും ഉണ്ട്; ശരവണന് വേണ്ടി ആരുമില്ല’; മൃതദേഹ ഭാഗങ്ങൾ ശരവണന്റേതോ? ഡിഎൻഎ നൽകി അമ്മ മടങ്ങി; കണ്ണീരോടെ അമ്മാവൻ

July 25, 2024
322
കള്ളക്കുറിച്ച് വിഷമദ്യ ദുരന്തത്തിൽ മരണം 34 ആയി; 60ഓളം പേർ ചികിത്സയിൽ; എസ്പിയെ സസ്‌പെൻഡ് ചെയ്തു; കളക്ടർക്ക് സ്ഥലംമാറ്റം
India

കള്ളക്കുറിച്ച് വിഷമദ്യ ദുരന്തത്തിൽ മരണം 34 ആയി; 60ഓളം പേർ ചികിത്സയിൽ; എസ്പിയെ സസ്‌പെൻഡ് ചെയ്തു; കളക്ടർക്ക് സ്ഥലംമാറ്റം

June 20, 2024
28
Load More
Next Post
ശല്ല്യം ചെയ്ത് യുവാവ്: ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ചെരുപ്പൂരി അടിച്ച് പെണ്‍കുട്ടി

ശല്ല്യം ചെയ്ത് യുവാവ്: ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ചെരുപ്പൂരി അടിച്ച് പെണ്‍കുട്ടി

മാര്‍ക്ക് അല്ല അവന്റെ വിജയത്തിലാണ് അഭിമാനം: കഷ്ടിച്ച് പത്ത് പാസായ മകന്റെ വിജയം ആഘോഷിച്ച് മാതാപിതാക്കള്‍

മാര്‍ക്ക് അല്ല അവന്റെ വിജയത്തിലാണ് അഭിമാനം: കഷ്ടിച്ച് പത്ത് പാസായ മകന്റെ വിജയം ആഘോഷിച്ച് മാതാപിതാക്കള്‍

മരണത്തെ മുഖാമുഖം കണ്ട് 40 ദിവസം: ആമസോണ്‍ കാട്ടിനുള്ളില്‍ നിന്നും പുതിയ ചരിത്രമായി സഹോദരങ്ങളുടെ അതിജീവനം

മരണത്തെ മുഖാമുഖം കണ്ട് 40 ദിവസം: ആമസോണ്‍ കാട്ടിനുള്ളില്‍ നിന്നും പുതിയ ചരിത്രമായി സഹോദരങ്ങളുടെ അതിജീവനം

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

2 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

9 hours ago
7
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

1 day ago
9
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version