ന്യൂഡല്‍ഹി; മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിനും കേന്ദ്രത്തിനും എതിരെ സുപ്രീം കോടതിയില്‍ അലക്ഷ്യ ഹര്‍ജി. തമിഴ്നാട് സര്‍ക്കാരാണ് കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യത പഠനം നടത്താന്‍ പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
Discussion about this post