BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘ബ്രാഹ്‌മണൻ’ എന്ന പേര് അബ്രഹാമിൽ നിന്നോ ഇബ്രാഹിമിൽ നിന്നോ വന്നതാണ്; പരാമർശത്തിൽ മാപ്പ് ചോദിച്ച് ഗായകൻ ലക്കി അലി

Anitha by Anitha
April 12, 2023
in India
0
‘ബ്രാഹ്‌മണൻ’ എന്ന പേര് അബ്രഹാമിൽ നിന്നോ ഇബ്രാഹിമിൽ നിന്നോ വന്നതാണ്; പരാമർശത്തിൽ മാപ്പ് ചോദിച്ച് ഗായകൻ ലക്കി അലി
37
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: ഫേസ്ബുക്കിലെ കുറിപ്പ് വിവാദമായതോടെ ഹിന്ദു സഹോദരീ സഹോദരന്മാരോട് മാപ്പ് ചോദിക്കുന്നുവെന്ന പ്രസ്താവനയുമായി ഗായകൻ ലക്കി അലി. ബ്രാഹ്‌മണന്മാർ ഉണ്ടായത് അബ്രഹാം അല്ലെങ്കിൽ ഇബ്രാഹിം എന്ന വാക്കിൽ നിന്നാണ് എന്ന സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായതിന് പിന്നാലെയാണ് ലക്കി അലി ക്ഷമാപണം നടത്തിയിരിക്കുന്നത്.

READ ALSO

വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

ഇന്ധന സ്വിച്ചിന് തകരാർ; ലണ്ടൻ – ബെംഗളൂരു എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

February 2, 2026
6
കാലിൽ വെടിവച്ച് വീഴ്ത്തി മലയാളി വ്യവസായിയെ കൊള്ളയടിച്ചു; തട്ടിയെടുത്തത് ആറ് ലക്ഷം

കാലിൽ വെടിവച്ച് വീഴ്ത്തി മലയാളി വ്യവസായിയെ കൊള്ളയടിച്ചു; തട്ടിയെടുത്തത് ആറ് ലക്ഷം

February 2, 2026
4

ചൊവ്വാഴ്ചയാണ് വിവാദമായ പോസ്റ്റ് ലക്കി അലി പോസ്റ്റ് ചെയ്തത്. പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് കാരണമായതോടെ പോസ്റ്റ് പിൻവലിച്ച് ഗായകൻ മാപ്പ് പറയുകയായിരുന്നു.

‘ബ്രാഹ്‌മണൻ’ എന്ന പേര് വന്നത് ‘ബ്രഹ്‌മ’ എന്നതിൽ നിന്നാണ്, അത് ‘അബ്രഹാമിൽ നിന്നോ ഇബ്രാഹിമിൽ നിന്നോ വന്നതാണ്.. ബ്രാഹ്‌മണർ ഇബ്രാഹിമിന്റെ വംശപരമ്പരയാണ്. അലൈഹിസലാം… എല്ലാ രാഷ്ട്രങ്ങളുടെയും പിതാവ്. പിന്നെ എന്തിനാണ് എല്ലാവരു വെറുതെ വഴക്കിടുന്നത്’ – എന്നായിരുന്നു ലക്കി അലിയുടെ പോസ്റ്റ്.

പിന്നീട് പോസ്റ്റിന് നേരെ വിമർശനം രൂക്ഷമായതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു ലക്കി അലി. ആർക്കെങ്കിലും കോപമോ വിഷമമോ ഉണ്ടാക്കാനല്ല താൻ പോസ്റ്റ് ഇട്ടതെന്ന് ലക്കി അലി വിശദീകരിച്ചു. എല്ലാവരെയും ഒന്നിപ്പിക്കണം എന്നാണ് കരുതിയത്.

ALSO READ- പോസ്റ്റ്ഓഫീസിലെ ലക്ഷങ്ങളുടെ നിക്ഷേപം തട്ടിയെടുത്ത് ആലപ്പുഴയിലെ വനിതാ പോസ്റ്റ്മാസ്റ്റർ; ചെലവിട്ടത് ഓൺലൈൻ റമ്മിക്ക്; അന്വേഷണം

തന്റെ മുൻ പോസ്റ്റ് ഉണ്ടാക്കിയ വിവാദം മനസിലാക്കുന്നു. തന്റെ ഉദ്ദേശം ആരിലും വിഷമമോ ദേഷ്യമോ ഉണ്ടാക്കുക എന്നതായിരുന്നില്ലെന്നും അങ്ങനെയുണ്ടായതിൽ താൻ ഖേദിക്കുന്നെന്നും ലക്കി അലി പറയുന്നു. എല്ലാവരേയും ഒന്നിപ്പിക്കുക എന്നതായിരുന്നു തന്റെ ഉദ്ദേശം. പക്ഷെ താൻ ഉദ്ദേശിച്ച രീതിയിൽ അത് എങ്ങനെ സംഭവിച്ചില്ലെന്ന് താൻ മനസിലാക്കുന്നെന്നും അദ്ദേഹം കുറിച്ചു.

തന്റെ പല ഹിന്ദു സഹോദരീസഹോദരന്മാരെയും അത് വിഷമിപ്പിച്ചു എന്ന് അറിയുമ്പോഴാണ് ആ പദങ്ങൾ പ്രയോഗിക്കുന്ന സമയത്ത് കൂടുതൽ ബോധവനായിരിക്കണം എന്ന് തോന്നിയത്. അതിന് മാപ്പ് പറയുന്നു.നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നുവെന്നാണ് ലക്കി അലി കുറിച്ചിരിക്കുന്നത്.

Tags: Indialucky ali

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
12
ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം
India

ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം

July 23, 2025
13
Load More
Next Post
പാട്ടുപാടി പണമഴ പെയ്യിച്ച് ഗായിക ഗീത; ഒറ്റ സംഗീതപരിപാടിയിൽ വാരിക്കൂട്ടിയത് നാലര കോടി രൂപ!

പാട്ടുപാടി പണമഴ പെയ്യിച്ച് ഗായിക ഗീത; ഒറ്റ സംഗീതപരിപാടിയിൽ വാരിക്കൂട്ടിയത് നാലര കോടി രൂപ!

congress| bignewslive

കോണ്‍ഗ്രസ് വിടാനൊരുങ്ങി സച്ചിന്‍ പൈലറ്റ് ? നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയില്‍

hanuman statue| bignewslive

55 അടി ഉയരം, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശ്ശൂരില്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
172
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
984
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
582

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version