ന്യൂഡല്‍ഹി: ടോമിന്‍ തച്ചങ്കരിക്ക് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. നാഗര്‍കോവില്‍ സ്വദേശി മണികണ്ഠന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സൂപ്രീം കോടതി തള്ളിയത്.
വരാപ്പുഴ, പറവൂര്‍ പീഡന കേസുകളുടെ അന്വേഷണത്തില്‍ തച്ചങ്കരി ഇടപെട്ടിട്ടുണ്ട്. ഇതില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.