ബംഗളൂരു: പുതിയ തീരുമാനങ്ങളുമായി ജനതാദള്‍ (എസ്) കര്‍ണാടക നേതൃത്വം. രാത്രിയില്‍ സ്ത്രീകളായ നേതാക്കളെ ഫോണ്‍ വഴി വിളിക്കില്ല എന്നാണ് തീരുമാനം.
രാത്രി എട്ടിനു ശേഷം വനിതാ പ്രവര്‍ത്തകരെ ഫോണില്‍ വിളിക്കുന്നതും എസ്എംഎസ്, വാട്സാപ് സന്ദേശം അയയ്ക്കുന്നതുമാണ് പാര്‍ട്ടി നേതൃത്വം നിരോധിച്ചത്. പാര്‍ട്ടി സംഘാടനത്തിന്റെ പേരില്‍ ചിലര്‍ അസമയങ്ങളിലും മറ്റും വിളിക്കുന്നുവെന്ന സ്ത്രീകളുടെ പരാതിയെ തുടര്‍ന്നാണിത്.
Discussion about this post