BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം

Anitha by Anitha
November 15, 2022
in India
0
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം
17
VIEWS
Share on FacebookShare on Whatsapp

മുംബൈ: സുകാഷ് ചന്ദ്രശേഖര്‍, നടി ലീന മരിയ പോള്‍ എന്നിവരുള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിലാണ് ഡല്‍ഹി പട്യാല കോടതി ജാമ്യം അനുവദിച്ചത്.

READ ALSO

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

February 12, 2026
3
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10

കേസില്‍ അന്വേഷണം പൂര്‍ത്തിയാവുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതിനാല്‍ കസ്റ്റഡിയുടെ ആവശ്യമില്ലെന്ന് കാണിച്ചാണ് ജാക്വിലിന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. നേരത്തെ എന്തുകൊണ്ടാണു നടിയെ അറസ്റ്റ് ചെയ്യാത്തതെന്നും ആളെ നോക്കിയാണോ അറസ്റ്റ് ചെയ്യുന്നതെന്നും പട്യാല ഹൗസിലെ പ്രത്യേക കോടതി വിമര്‍ശിച്ചിരുന്നു.

ALSO READ- മര്യാദ അതിർത്തി കടക്കും വരെ, കടന്നപ്പോൾ ലേസർ ലെറ്റുകളും, ശബ്ദ സംവിധാനങ്ങളും; ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നെസ് പോയി, ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്‌തേക്കും

ജാക്വിലിന്റെ ജാമ്യാപേക്ഷയെ ഇഡി എതിര്‍ത്ത സമയത്തായിരുന്നു കോടതിയുടെ പരാമര്‍ശം. നടി രാജ്യം വിടുന്നതു തടയാന്‍ ലുക് ഔട്ട് നോട്ടിസ് നല്‍കിയെന്നും അന്വേഷണത്തോടു സഹകരിച്ചില്ലെന്നും ഇഡി അറിയിച്ചിരുന്നു.


ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നല്‍കിയ പരാതിയില്‍ ഡല്‍ഹി പോലീസ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സുകാഷിനെയും പിന്നീട് ഭാര്യയും നടിയുമായ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്തിരുന്നു. സുകാഷില്‍നിന്നു സമ്മാനങ്ങള്‍ കരസ്ഥമാക്കിയതുള്‍പ്പെടെയുള്ള ആരോപണങ്ങളാണു ജാക്വിലിന്‍ നേരിടുന്നത്.

Tags: Jacqueline Fernandez

Related Posts

200 കോടിയുടെ തട്ടിപ്പ് കെണിയിൽ ജാക്വിലിൻ ഫെർണാണ്ടസിനെ കുരുക്കിയത് ലീന മരിയ പോൾ; കേസിൽ സഹകരിക്കുമെന്ന് ജാക്വിലിൻ
Bollywood

200 കോടിയുടെ തട്ടിപ്പ് കെണിയിൽ ജാക്വിലിൻ ഫെർണാണ്ടസിനെ കുരുക്കിയത് ലീന മരിയ പോൾ; കേസിൽ സഹകരിക്കുമെന്ന് ജാക്വിലിൻ

September 27, 2021
42
ബോളിവുഡ് താരങ്ങള്‍ ദീപിക പദുക്കോണിന്റെയും ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെയും പേരില്‍ തൊഴിലുറപ്പ് കാര്‍ഡ്; രണ്ട് മാസം കൂലിയും വാങ്ങി..! സംഭവം ഇങ്ങനെ
India

ബോളിവുഡ് താരങ്ങള്‍ ദീപിക പദുക്കോണിന്റെയും ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെയും പേരില്‍ തൊഴിലുറപ്പ് കാര്‍ഡ്; രണ്ട് മാസം കൂലിയും വാങ്ങി..! സംഭവം ഇങ്ങനെ

October 17, 2020
51
Load More
Next Post
‘ജന്മദിനാശംസകള്‍…ഈ ദിവസം ആഘോഷിക്കൂ’; സാനിയയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് ഷുഹൈബ്

'ജന്മദിനാശംസകള്‍...ഈ ദിവസം ആഘോഷിക്കൂ'; സാനിയയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് ഷുഹൈബ്

മക്കളായാല്‍ ഇങ്ങനെ വേണം! അമ്മയ്ക്ക് സര്‍പ്രൈസായി സ്വര്‍ണ മാല സമ്മാനിച്ച് മകന്‍; വീഡിയോ

മക്കളായാല്‍ ഇങ്ങനെ വേണം! അമ്മയ്ക്ക് സര്‍പ്രൈസായി സ്വര്‍ണ മാല സമ്മാനിച്ച് മകന്‍; വീഡിയോ

36 വര്‍ഷങ്ങള്‍ക്ക് ശേഷം പത്താംക്ലാസിലെ ആ സഹപാഠികള്‍ ജീവിതയാത്രയില്‍ ഒരുമിച്ചു; അമ്പതാം വയസില്‍ ഹരിദാസ് സുമതിയെ നല്ലപാതിയാക്കി

36 വര്‍ഷങ്ങള്‍ക്ക് ശേഷം പത്താംക്ലാസിലെ ആ സഹപാഠികള്‍ ജീവിതയാത്രയില്‍ ഒരുമിച്ചു; അമ്പതാം വയസില്‍ ഹരിദാസ് സുമതിയെ നല്ലപാതിയാക്കി

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

12 hours ago
7
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

18 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

10 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version