BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അതിതീവ്ര ലേസര്‍ വെളിച്ചത്തില്‍ നൃത്തം; മുംബൈയില്‍ 65 പേര്‍ക്ക് കാഴ്ച നഷ്ടമായി

തീവ്രവെളിച്ചത്തില്‍ ഏറെനേരം നൃത്തം ചെയ്തത് റെറ്റിനയില്‍ രക്തസ്രാവമുണ്ടാക്കി. തുടര്‍ന്ന് കാഴ്ച നഷ്ടപ്പെടുകയായിരുന്നു എന്ന് ഡോക്ടര്‍ പറഞ്ഞു

Soumya by Soumya
September 17, 2022
in India
0
laser-show
12
VIEWS
Share on FacebookShare on Whatsapp

മുംബൈ: അതിതീവ്ര ലേസര്‍ വെളിച്ചത്തില്‍ നൃത്തം ചെയ്ത അറുപതോളം പേര്‍ക്ക് മുംബൈയില്‍ കാഴ്ച നഷ്ടമായി. ഗണേശ ചതുര്‍ഥി ഘോഷയാത്രയ്ക്കിടെയാണ് സംഭവം. അതിതീവ്ര ലേസര്‍ വെളിച്ചത്തില്‍ നൃത്തംചെയ്തതുമൂലം 65 പേര്‍ക്കാണ് കാഴ്ച നഷ്ടമായത്.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
6
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

കഴിഞ്ഞ 12 ദിവസത്തിനിടെയാണ് സംഭവം. അതിതീവ്ര ലേസര്‍ വെളിച്ചം വൈദ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്കാണ് പൊതുവേ ഉപയോഗിക്കുക. നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇവ ഘോഷയാത്രയില്‍ ഉപയോഗിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമായത്.

also read: കുഞ്ഞുങ്ങളുടെ സുരക്ഷ മുഖ്യം…! ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കി

eye

ദീര്‍ഘനേരം ലേസര്‍വെളിച്ചം കണ്ണിലടിച്ചത് ഹോര്‍മോണ്‍ വ്യതിയാനത്തിനും അനുബന്ധപ്രശ്നങ്ങള്‍ക്കും കാരണമായെന്ന് കോലാപ്പുര്‍ ഡിസ്ട്രിക്ട് ഒഫ്താല്‍മോളജിസ്റ്റ് അസോസിയേഷന്‍ ഭാരവാഹി ഡോ. അഭിജിത് ടാഗാരെ പറഞ്ഞു. തീവ്രവെളിച്ചത്തില്‍ ഏറെനേരം നൃത്തം ചെയ്തത് റെറ്റിനയില്‍ രക്തസ്രാവമുണ്ടാക്കി. തുടര്‍ന്ന് കാഴ്ച നഷ്ടപ്പെടുകയായിരുന്നു എന്ന് ഡോക്ടര്‍ പറഞ്ഞു.

Tags: Eye sightlaser lightlost eye sightvisual damage

Related Posts

സോഡാ കുപ്പി തുറക്കുന്നതിനിടെ അടപ്പ് കണ്ണില്‍ തുളച്ചുകയറി: യുവാവിന്റെ കാഴ്ച പോയി
India

സോഡാ കുപ്പി തുറക്കുന്നതിനിടെ അടപ്പ് കണ്ണില്‍ തുളച്ചുകയറി: യുവാവിന്റെ കാഴ്ച പോയി

January 11, 2024
87
‘ആ കണ്ണുകള്‍ കൊണ്ട് അവള്‍ ആദ്യം കണ്‍നിറയെ കാണേണ്ടത് മമ്മൂക്കയെ ആണല്ലോ’; കുഞ്ഞ് അമീറയ്ക്ക് വെളിച്ചമേകി താരം
Kerala News

‘ആ കണ്ണുകള്‍ കൊണ്ട് അവള്‍ ആദ്യം കണ്‍നിറയെ കാണേണ്ടത് മമ്മൂക്കയെ ആണല്ലോ’; കുഞ്ഞ് അമീറയ്ക്ക് വെളിച്ചമേകി താരം

October 11, 2023
130
കണ്ണില്‍ വേദനയും ചുവപ്പും നീരും: വരാപ്പുഴ സ്വദേശിനിയുടെ കണ്ണില്‍ നിന്നും പുറത്തെടുത്ത് അപകടകാരിയായ വിരയെ
Kerala News

കണ്ണില്‍ വേദനയും ചുവപ്പും നീരും: വരാപ്പുഴ സ്വദേശിനിയുടെ കണ്ണില്‍ നിന്നും പുറത്തെടുത്ത് അപകടകാരിയായ വിരയെ

September 29, 2023
90
father shibhu | Bignewslive
Kerala News

അപകടത്തിൽ കാഴ്ച ശക്തി നഷ്ടപ്പെട്ടു; മകനെ ചേർത്ത് പിടിച്ച് വഴിയോര കാഴ്ചകളും കഥകൾ പറഞ്ഞ് കൊടുത്തും പിതാവിന്റെ നടത്തം! തകർന്ന് പോയ മകന് ധൈര്യം കൊടുത്ത് ഷിബു

November 24, 2022
47
Eye Sight | Bignewslive
Kerala News

ഉപദ്രവിക്കല്ലേ എന്ന് മകൻ കേണപേക്ഷിച്ചിട്ടും മരുമകളുടെ ക്രൂരപീഡനം; വയോധികയ്ക്ക് കാഴ്ച നഷ്ടപ്പെട്ടു! ആരോടും പരാതിയും പരിഭവങ്ങളും ഇല്ലെന്ന് നളിനി

October 21, 2022
214
അതിതീവ്ര ലേസര്‍ വെളിച്ചത്തില്‍ ഗണേശ ചതുര്‍ഥി ആഘോഷം: 65 പേര്‍ക്ക് കാഴ്ച നഷ്ടമായി
India

അതിതീവ്ര ലേസര്‍ വെളിച്ചത്തില്‍ ഗണേശ ചതുര്‍ഥി ആഘോഷം: 65 പേര്‍ക്ക് കാഴ്ച നഷ്ടമായി

September 16, 2022
82
Load More
Next Post
horn

ദേഷ്യം ഇനി ഹോണടിച്ച് തീര്‍ക്കേണ്ട...! അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ വന്‍തുക പിഴ ചുമത്തും, കേരളപോലീസ് മുന്നറിയിപ്പ്

heart attack | Bignewslive

ഉറക്കമുണർന്നപ്പോൾ തൊട്ടരികിൽ വലിയ കുരങ്ങൻ; ഞെട്ടിത്തരിച്ച 45കാരൻ കുഴഞ്ഞുവീണു, ആശുപത്രിയിൽ എത്തിക്കും മുൻപേ മരണം!

മോഡിയുടെ ഭരണം 67 വര്‍ഷത്തെ ഭരണത്തേക്കാള്‍ മികച്ചത്: ജന്മദിനത്തില്‍ മാത്രമല്ല, എല്ലാ ദിവസവും ആഘോഷിക്കേണ്ട വ്യക്തിത്വം; വി മുരളീധരന്‍

മോഡിയുടെ ഭരണം 67 വര്‍ഷത്തെ ഭരണത്തേക്കാള്‍ മികച്ചത്: ജന്മദിനത്തില്‍ മാത്രമല്ല, എല്ലാ ദിവസവും ആഘോഷിക്കേണ്ട വ്യക്തിത്വം; വി മുരളീധരന്‍

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

12 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

7 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

14 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

16 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version