ന്യൂഡല്‍ഹി: ഇന്ന് മുത്തലാഖ് ബില്ല് രാജ്യസഭയില്‍. ബില്ല് രാജ്യസഭയില്‍ എന്ത് വിലകൊടുത്തും എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.
ലോക്സഭയില്‍ ബില്ലുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ നിന്ന് കുഞ്ഞാലിക്കുട്ടി മാറി നിന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മുത്തലാഖ് ബില്ല് രാജ്യസഭയില്‍ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞത്.
Discussion about this post