BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഈ കുടുംബത്തിലെ നാല് പേരും സിവിൽ സർവീസ് ഉദ്യേഗസ്ഥർ; ഐഎഎസ്-ഐപിഎസ് സ്വന്തമാക്കി റെക്കോർഡിട്ട് സഹോദരങ്ങൾ; ആനന്ദക്കണ്ണീർ അണിഞ്ഞ് പിതാവ്

Anitha by Anitha
August 2, 2022
in India
0
ഈ കുടുംബത്തിലെ നാല് പേരും സിവിൽ സർവീസ് ഉദ്യേഗസ്ഥർ; ഐഎഎസ്-ഐപിഎസ് സ്വന്തമാക്കി റെക്കോർഡിട്ട് സഹോദരങ്ങൾ; ആനന്ദക്കണ്ണീർ അണിഞ്ഞ് പിതാവ്
44
VIEWS
Share on FacebookShare on Whatsapp

ലഖ്നൗ: ഉത്തപർപ്രദേശിലെ ലാൽഗഞ്ചിലെ ഈ നാല് സഹോദരങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. നാലുപേരും യുപിഎസ് സി എക്‌സാം എന്ന കടമ്പ കടന്ന് സിൽ സർവീസ് കരസ്ഥമാക്കിയവരാണ്. അനിൽ പ്രകാശ് മിശ്രയെന്ന മുൻ ഗ്രാമീൺ ബാങ്ക് മാനേജറുടെ മക്കളാണ് നാലുപേരും. നന്നായി പഠിക്കണമെന്ന അച്ഛന്റെ ആഗ്രഹമാണ് മക്കൾ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന പദവി സ്വന്തമാക്കി കൊണ്ട് സഫലമാക്കിയിരിക്കുന്നത്.

READ ALSO

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3
സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3

അനിൽ പ്രകാശ് മിശ്രയ്ക്ക് നാല് മക്കളാണുളളത് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും. പഠനത്തിലും സാമൂഹികമായ പിന്നോക്കാവസ്ഥയും എല്ലാം ഇവരും അനുഭവിച്ചിരുന്നു. ഏത് കഷ്ടപ്പാടിലും മക്കൾക്ക് നല്ല വിദ്യാഭ്യാസം നേടി കൊടുക്കണമെന്ന് അനിൽ പ്രകാശിന് വാശിയായിരുന്നു.

കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകുന്നതിൽ ഞാൻ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അവർക്ക് നല്ല ജോലി കിട്ടുകയാണ് എനിക്ക് വേണ്ടതെന്നാണ് അനിൽ പ്രകാശ് മിശ്ര പറയുന്നത്. അങ്ങനെയാണ് നാല് മക്കളും സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടുന്നത്.

നാല് മക്കളിൽ മൂത്തയാളായ യോഗേഷ് മിശ്രയാണ് കുടുംബത്തിൽ ആദ്യമായി ഐഎഎസ് കരസ്ഥമാക്കിയത്. ലാൽഗഞ്ചിലെ സ്‌കൂൾ പഠനത്തിന് ശേഷം യോഗേഷ് പിന്നീട് എഞ്ചിനീയറിംഗ് പഠിക്കാനായി മോത്തിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചേർന്നു. തുടർന്ന് നോയിഡയിൽ എഞ്ചിനീയറായി ജോലി ചെയ്തു. ഇക്കാലത്താണ് സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി പരിശീലിക്കാൻ തുടങ്ങിയത്.

ALSO READ- മികച്ച പായ്ക്കിംഗിൽ മായം കലരാത്ത മുളകുപൊടിയും മസാല പൊടികളും വിപണിയിൽ എത്തിച്ച് സപ്ലൈകോ ശബരി

പരിശ്രമങ്ങൾക്കൊടുവിൽ 2013-ൽ യുപിഎസ് സി പരീക്ഷ വിജയിച്ച് യോഗേഷ് ഐഎഎസ് ഓഫീസറായി. തൊട്ടുപിന്നാലെ യോഗേഷിന്റെ അനിയത്ത് ക്ഷമ മിശ്രയും സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി തയ്യാറെടുപ്പ് ആരംഭിച്ചു. ആദ്യ മൂന്ന് തവണയും പരാജയം നുണഞ്ഞെങ്കിലും ക്ഷമ മിശ്ര പിൻമാറിയില്ല. വാശിയോടെ പഠിച്ച് നാലാമത്തെ പരിശ്രമത്തിൽ സ്വപ്നം യാഥാർഥ്യമായി. ക്ഷമ ഐപിഎസ് ആണ് തിരഞ്ഞെടുത്തത്.

അനിൽ പ്രകാശിന്റെ മൂന്നാമത്തെ മകൾ മാധുരി മിശ്ര ലാൽഗഞ്ചിൽ തന്നെയാണ് ബിരുദവും പൂർത്തിയാക്കിയത്. ശേഷം മാസ്റ്റേഴ്സ് ബിരുദമെടുക്കാൻ അലഹബാദിലേക്ക് പോയി. പിന്നീട് 2014-ലാണ് യുപിഎസ്‌സി പരീക്ഷയിൽ വിജയം നേടിയത്. ഇപ്പോൾ ജാർഖണ്ഡ് കേഡറിൽ ഐഎഎസ് ഓഫീസറായി ജോലി ചെയ്യുകയാണ് മാധുരി.

സിവിൽ സർവീസ് സഹോദരങ്ങളിലം ഏറ്റവും ഇളയയാളാണ് ലോകേഷ് മിശ്ര. ലോകേഷും സഹോദരങ്ങളുടെ പാത പിന്തുടർന്ന് സിവിൽ സർവീസ് കടമ്പ വിജയകരമായി പൂർത്തിയാക്കി. 2015-ലെ യുപിഎസ്സി പരീക്ഷയിൽ ലോകേഷ് 44-ാം റാങ്കാണ് നേടിയത്. ഇപ്പോൾ ബീഹാർ കേഡറിലെ ഉദ്യോഗസ്ഥനാണ് ലോകേഷ് മിശ്ര.

Tags: civil servicesIndiaupscuttarpradesh

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
12
ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം
India

ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം

July 23, 2025
13
Load More
Next Post
Angry Worker | Bignewslive

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; കരയാനോ കാലുപിടിക്കാനോ നിന്നില്ല, മുതലാളിയുടെ വീട് പൊളിച്ചടുക്കി തൊഴിലാളിയുടെ പ്രതിഷേധം

school holiday | Bignewslive

ചുമതലയേറ്റതിന് പിന്നാലെ അവധി പ്രഖ്യാപിച്ചു; തലൈവാ, നേരത്തെ വരാതിരുന്നത് എന്തെ..? തിരുവനന്തപുരം കളക്ടറുടെ പേജിൽ ആശംസകളുമായി വിദ്യാർത്ഥികൾ!

Heavy rain | Bignewslive

അതിതീവ്ര മഴ; സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ റെഡ് അലേർട്ട്! അതീവ ജാഗ്രതാ നിർദേശം

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version