ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബസ് സ്റ്റാന്‍ഡില്‍ സ്ഫോടനം. ഇന്ന് പുലര്‍ച്ചെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേ സമയം പുല്‍വാമയില്‍ സൈന്യവും ഭീകരരും വീണ്ടും ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായത്. സൈന്യം മേഖലയില്‍ തെരച്ചില്‍ ശക്തമാക്കി.
Discussion about this post