ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ ഇഷ്ടം പിടിച്ച് പറ്റിയ ധനകാര്യ സ്ഥാപനമാണ് മാക്സ് വാല്യൂ ക്രെഡിറ്റ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്. സാധാരണക്കാരുടെ ആവശ്യങ്ങള്‍ സൗകര്യപ്രദമായ രീതിയില്‍ നിറവേറ്റാന്‍ സഹായിക്കുന്നതിന് മാക്സ് വാല്യൂ വഹിക്കുന്ന പങ്ക് ചെറുതല്ല.
വളരെ കുറച്ച് രേഖകള്‍ മാത്രം കൊണ്ട് അപേക്ഷിക്കുന്ന ദിവസം തന്നെ ലോണ്‍ ലഭിക്കുന്നു എന്നതാണ് മാക്സ് വാല്യൂവിനെ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. വളരെ കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ തുക എന്നതാണ് മാക്സ് വാല്യൂവിന്റെ പോളിസി.
സ്ത്രീകള്‍ക്കായി ഇതിനോടകം തന്നെ നിരവധി പദ്ധതികള്‍ മാക്സ് വാല്യൂ അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് പേരടങ്ങുന്ന സ്ത്രീകളുടെ കൂട്ടായ്മകള്‍ക്കായി ഗ്രൂപ്പ് ലോണടക്കം ആകര്‍ഷകമായ പദ്ധതികളാണ് മാക്സ് വാല്യുവിലുള്ളത്. സ്ത്രീകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വാഹന വായ്പയും മാക്സ് വാല്യൂ നല്‍കുന്നുണ്ട്.
ഇപ്പോഴിതാ സ്ത്രീകള്‍ക്കായി ഹ്രസ്വകാല വായ്പാ പദ്ധതി അവതരിപ്പിക്കുകയാണ് മാക്സ് വാല്യൂ. ചുരുങ്ങിയ കാലയളവിനുള്ളിലുള്ള വായ്പാ പദ്ധതിയാണിത്. സ്ത്രീകള്‍ക്ക് സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൂടുതലായി കടന്നു വരാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കുകയാണ് മാക്സ് വാല്യൂവിന്റെ ലക്ഷ്യം.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം: മാക്സ് വാല്യൂ ക്രെഡിറ്റ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്, ഫസ്റ്റ് ഫ്ളോര്‍, സീകെ പ്ലാസ, മെട്രോപൊളിറ്റന്‍ ആശുപത്രിക്ക് എതിര്‍വശം, കൂര്‍ക്കഞ്ചേരി, തൃശ്ശൂര്‍-680007 വെബ്സൈറ്റ്: www.maxvaluecredits.com ഇമെയില്‍: [email protected] ഫോണ്‍: 0487-2426799
Discussion about this post