മുംബൈ: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ പ്രതികരണവുമായി നടിയും ആക്ടിവിസ്റ്റുമായ സ്വരാ ഭാസ്കർ രംഗത്ത്.
വിദ്വേഷ പ്രചാരണം രാജ്യത്തിനുണ്ടാക്കിയ നാണക്കേട് ബിജെപി ആഘോഷിക്കുകയാണെന്ന് സ്വരാ ഭാസ്കർ ട്വീറ്റ് ചെയ്തു. പ്രവാചക നിന്ദക്കെതിരായ ഇന്ത്യോനേഷ്യയുടെ ട്വീറ്റ് പങ്ക് വച്ചായിരുന്നു സ്വരാ ഭാസ്കറിൻറെ വിമർശനം.
Discussion about this post