‘എന്റെ ഈ യുവ സുഹൃത്ത് നന്നായി പാടിയില്ലേ..?’ ബാലന്റെ നിഷ്‌കളങ്കമായ പാട്ടിന് താളം പിടിച്ച് മോഡി, വീഡിയോ

PM Modi | Bignewslive

‘എന്റെ ഈ യുവ സുഹൃത്ത് നന്നായി പാടിയില്ലേ..?’ ബാലൻ പാടുന്ന വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫേസ്ബുക്കിൽ കുറിച്ചു.

ലോകനേതാക്കളുമായി ഗൗരവമേറിയ വിഷയങ്ങൾ ചർച്ചചെയ്യുകയും ജനങ്ങൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് നമ്മൾ കൂടുതലായി കാണുന്നത്.

‘ഹോട്ടലിൽ നിന്നിറങ്ങി വരുമ്പോൾ ഈ കുട്ടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാൽ മതിയല്ലോ… ബന്ധം തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ റേപ്പ് ആണെന്ന് പറഞ്ഞാൽ എന്തു ചെയ്യും..? അധിക്ഷേപവുമായി രാഹുൽ ഈശ്വർ

മാത്രമല്ല വേദികളിലും റാലികളിലും മറ്റും കടുത്ത ഭാഷയിൽ പ്രതിപക്ഷത്തെ വിമർശിക്കുകയും യുവജനതയോട് ആഹ്വാനങ്ങൾ നടത്തുകയും ചെയ്യുന്ന മോഡിയെ വേറിട്ട മുഖമാണ് വീഡിയോയിൽ കാണുന്നത്.

ബാലന്റെ പാട്ടിന് താളം പിടിക്കുന്ന മോഡിയുടെ വീഡിയോ ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.

Exit mobile version