BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മൂന്ന് മൂര്‍ഖന്‍ പാമ്പുകളുമായി യുവാവിന്റെ സാഹസിക വീഡിയോ: മുട്ടില്‍ ആഞ്ഞ് കൊത്തി മൂര്‍ഖന്‍; നിലഗുരുതരം

Anu by Anu
March 17, 2022
in India
0
മൂന്ന് മൂര്‍ഖന്‍ പാമ്പുകളുമായി യുവാവിന്റെ സാഹസിക വീഡിയോ:  മുട്ടില്‍ ആഞ്ഞ് കൊത്തി മൂര്‍ഖന്‍; നിലഗുരുതരം
60
VIEWS
Share on FacebookShare on Whatsapp

ബംഗളൂരു: കര്‍ണാടകയില്‍ മൂന്ന് പാമ്പുകളുമായി സാഹസികത കാണിച്ച യുവാവിന് മൂര്‍ഖന്റെ കടിയേറ്റു. പാമ്പ് പ്രേമിയായ മാസ് സെയ്ദ് എന്ന യുവാവിനാണ് കടിയേറ്റത്.

READ ALSO

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

February 16, 2026
2
കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

February 16, 2026
6

മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ എങ്ങനെ ഒരുമിച്ച് കൈകാര്യം ചെയ്യാമെന്ന് ചിത്രീകരിക്കുന്നതിനിടെയാണ് കാല്‍മുട്ടിന് മുകളില്‍ കടിയേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം വൈറലായി. സെയ്ദിന്റെ പ്രവര്‍ത്തിക്കെതിരെ മൃഗസ്നേഹികള്‍ രംഗത്തെത്തി. അശാസ്ത്രീയമായ രീതിയില്‍ യാതൊരു മുന്‍കരുതലൊന്നും ഇല്ലാതെയാണ് ഇയാള്‍ പരിശീലനം നേടിയതെന്ന് ഫോറസ്റ്റ് ഓഫിസര്‍ സുശാന്ത് നന്ദ പറഞ്ഞു.

Read Also: ‘അപ്പു വിദേശത്ത് ഷൂട്ടിംഗിലാണ്, ഉടന്‍ എത്തും’! മാസങ്ങള്‍ പിന്നിട്ടിട്ടും പുനീതിന്റെ മരണം അറിയാതെ നാഗമ്മ

പാമ്പുകള്‍ക്ക് ഭീഷണിയാണെന്ന് തോന്നുന്ന ആംഗ്യം കാണിച്ചതിനാലാണ് ആക്രമിച്ചതെന്നും അദ്ദേഹം കുറിച്ചു. കാല്‍മുട്ടിന് സമീപം ആഞ്ഞുകടിച്ച പാമ്പിനെ കുടഞ്ഞ് വലിച്ചെറിയാന്‍ ശ്രമിച്ചിട്ടും പിടിവിട്ടില്ല. മാസ് സെയ്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അപകട നില തരണം ചെയ്തെന്നും ഹീലിംഗ് ആന്‍ഡ് എജ്യുക്കേഷന്‍ സൊസൈറ്റിയുടെ പ്രസിഡന്റും സ്ഥാപകയുമായ പ്രിയങ്ക കദം വ്യക്തമാക്കി.

മാരകവിഷമുള്ള മൂര്‍ഖനാണ് ഇയാളെ കടിച്ചത്. 46 ആന്റി വെനം കുപ്പികള്‍ കുത്തിവെച്ചാണ് ഇയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

Tags: cobra biteKing cobra

Related Posts

ഗവി യാത്രയ്ക്കിടെ ബോണറ്റില്‍ കടന്നുകൂടി: 200 കിലോമീറ്റര്‍ നാടുചുറ്റിയ ‘അതിഥി’യെ മണത്തറിഞ്ഞത് വളര്‍ത്തുനായ; വാവാ സുരേഷെത്തി രാജവെമ്പാലയെ കൈയ്യോടെ പിടികൂടി
Kerala News

ഗവി യാത്രയ്ക്കിടെ ബോണറ്റില്‍ കടന്നുകൂടി: 200 കിലോമീറ്റര്‍ നാടുചുറ്റിയ ‘അതിഥി’യെ മണത്തറിഞ്ഞത് വളര്‍ത്തുനായ; വാവാ സുരേഷെത്തി രാജവെമ്പാലയെ കൈയ്യോടെ പിടികൂടി

October 26, 2023
527
ജെസിബിയെ പത്തി വിടര്‍ത്തി തടഞ്ഞ് മൂര്‍ഖന്‍ പാമ്പ്: ഒരേ നില്‍പ്പ് നിന്നത്  മണിക്കൂറുകളോളം
Kerala News

ജെസിബിയെ പത്തി വിടര്‍ത്തി തടഞ്ഞ് മൂര്‍ഖന്‍ പാമ്പ്: ഒരേ നില്‍പ്പ് നിന്നത് മണിക്കൂറുകളോളം

February 11, 2023
29
snake| bignewslive
India

‘രാജവെമ്പാല കടിച്ചേ രക്ഷിക്കണേ..’, ആശുപത്രിയില്‍ ഓടിക്കയറി മദ്യപാനി, കടിച്ച പാമ്പ് ചത്തുവെന്നും അവകാശവാദം, വൈറലായി വീഡിയോ

October 15, 2022
62
അരിച്ചുപെറുക്കിയിട്ടും കാറിനുള്ളിലെ പത്തടി നീളമുള്ള രാജവെമ്പാലയെ കിട്ടിയില്ല; ഒടുവിൽ മലപ്പുറത്ത് നിന്നും കയറിയ പാമ്പ് ഒരു മാസത്തിന് ശേഷം കോട്ടയത്ത് പിടിയിൽ
Kerala News

അരിച്ചുപെറുക്കിയിട്ടും കാറിനുള്ളിലെ പത്തടി നീളമുള്ള രാജവെമ്പാലയെ കിട്ടിയില്ല; ഒടുവിൽ മലപ്പുറത്ത് നിന്നും കയറിയ പാമ്പ് ഒരു മാസത്തിന് ശേഷം കോട്ടയത്ത് പിടിയിൽ

August 31, 2022
76
തീപ്പൊള്ളലേറ്റ പോലെ വേദന, കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍: 30 വയല്‍ ആന്റിവെനം മഞ്ജുളയ്ക്ക് ജീവിതം തിരിച്ചുനല്‍കി; വാവ സുരേഷിന്റേതിന് സമാനമായ അതിജീവനം
Kerala News

തീപ്പൊള്ളലേറ്റ പോലെ വേദന, കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍: 30 വയല്‍ ആന്റിവെനം മഞ്ജുളയ്ക്ക് ജീവിതം തിരിച്ചുനല്‍കി; വാവ സുരേഷിന്റേതിന് സമാനമായ അതിജീവനം

February 11, 2022
189
കടിച്ച മൂര്‍ഖനെ പിടികൂടി വനപാലകരെ കാത്തുനിന്നു; ചികിത്സ കിട്ടാതെ യുവാവിന് ദാരുണാന്ത്യം
Kerala News

കടിച്ച മൂര്‍ഖനെ പിടികൂടി വനപാലകരെ കാത്തുനിന്നു; ചികിത്സ കിട്ടാതെ യുവാവിന് ദാരുണാന്ത്യം

December 5, 2021
79
Load More
Next Post
5691 പേര്‍ക്ക് കോവിഡ്,  10,896 പേര്‍ രോഗമുക്തി നേടി

ഇന്ന് 922 പേര്‍ക്ക് കോവിഡ്, 1329 പേര്‍ രോഗമുക്തി നേടി

രണ്ടു പേരും കൂടെ വർക്ക് ചെയ്താൽ മകന്റെ കാര്യങ്ങൾ ആര് നോക്കും? ഫാമിലിയാര് നോക്കും? സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ച് ബിജു മേനോൻ

രണ്ടു പേരും കൂടെ വർക്ക് ചെയ്താൽ മകന്റെ കാര്യങ്ങൾ ആര് നോക്കും? ഫാമിലിയാര് നോക്കും? സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ച് ബിജു മേനോൻ

എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ ഹീറോ! വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന അച്ഛന്‍; വീഡിയോ പങ്കുവച്ച് ഗോകുല്‍ സുരേഷ്

എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ ഹീറോ! വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന അച്ഛന്‍; വീഡിയോ പങ്കുവച്ച് ഗോകുല്‍ സുരേഷ്

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

17 hours ago
11
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

3 hours ago
8
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

2 hours ago
8
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

17 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version