BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ അഞ്ച് വര്‍ഷത്തേക്ക് കറണ്ട് ബില്ല് അടക്കേണ്ട: വന്‍ വാഗ്ദാനങ്ങളുമായി അമിത്ഷാ

Anu by Anu
February 16, 2022
in India
0
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ അഞ്ച് വര്‍ഷത്തേക്ക് കറണ്ട് ബില്ല് അടക്കേണ്ട: വന്‍ വാഗ്ദാനങ്ങളുമായി അമിത്ഷാ
58
VIEWS
Share on FacebookShare on Whatsapp

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ഉത്തര്‍പ്രദേശില്‍ വീണ്ടും വന്‍ വാഗ്ദാനങ്ങളുമായി ബിജെപി. ബിജെപി അധികാരത്തിലെത്തിയാല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കര്‍ഷകര്‍ കറണ്ട് ബില്ലടക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശിലെ ദിബിയാപൂരില്‍ വച്ച് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയാണ് അമിത്ഷായുടെ വാഗ്ദാനം.

READ ALSO

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

February 16, 2026
10
കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

February 16, 2026
6

‘ഹോളി ആഘോഷം മാര്‍ച്ച് 18നാണ്. വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിനും. മാര്‍ച്ച് പത്തിന് ബിജെപി ഗവണ്‍മെന്റ് വീണ്ടും അധികാരത്തിലേറും. മാര്‍ച്ച് 18ന് നിങ്ങളുടെ വീട്ടില്‍ സൗജന്യ ഗ്യാസ് സിലിണ്ടറെത്തും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് കര്‍ഷകര്‍ക്ക് ഇലക്ട്രിസിറ്റി ബില്ല് അടക്കേണ്ടി വരില്ല’- അമിത് ഷാ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞതോടെ തന്നെ സമാജ്‌വാദി പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ നിന്ന് തൂത്തുമാറ്റപ്പെട്ടു എന്നും മൂന്നൂറ് സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തിലേറുമെന്നും അമിത് ഷാ പറഞ്ഞു. ഞങ്ങളെന്താണ് ഇവിടെ ഇത്രയും കാലം ചെയ്തത് എന്നാണ് അഖിലേഷ് ചോദിക്കുന്നത്.

Read Also: പതിനെട്ട് ദിവസത്തെ കാത്തിരിപ്പ്! ‘കുഞ്ഞുകുട്ടന്‍’ ഡെയ്‌സിയ്ക്കരികിലെത്തി: കണ്ടെത്തിയവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികവും നല്‍കി

മഞ്ഞക്കണ്ണടയിടുന്നവര്‍ക്ക് എല്ലാം മഞ്ഞയായി മാത്രമേ കാണൂ, അമിത്ഷാ കൂട്ടിച്ചേര്‍ത്തു. ഏഴ് ഘട്ടങ്ങളായി നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയായി. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Tags: Amit ShahUP Election

Related Posts

അമിത് ഷാ തിരുവനന്തപുരത്ത്, എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിടും
Kerala News

അമിത് ഷാ തിരുവനന്തപുരത്ത്, എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിടും

January 11, 2026
15
അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
India

അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

May 24, 2025
10
ഡല്‍ഹിയിലെ സംഘര്‍ഷം; തിരുവനന്തപുരം സന്ദര്‍ശനം റദ്ദാക്കി അമിത് ഷാ; 24 മണിക്കൂറിനുള്ളില്‍ വിളിച്ചത് മൂന്ന് യോഗം
India

എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയും ഉറപ്പാക്കി, രാജ്യം ഇപ്പോള്‍ വികസന പാതയിലെന്ന് അമിത് ഷാ

September 17, 2024
7
ആരുടെയും പൗരത്വം തട്ടിപ്പറിക്കില്ല; പക്ഷെ, തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ
Kerala News

കേരളത്തിന്‌ ഏഴുദിവസം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു; എന്തുകൊണ്ട് അപകട മേഖലയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചില്ല? അമിത് ഷാ

July 31, 2024
56
modi|bignewslive
India

എക്‌സിറ്റ് പോളുകളുടെ മറവില്‍ ഓഹരിവിപണിയില്‍ വന്‍ തട്ടിപ്പ്, പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

June 6, 2024
28
തോൽവി പോലൊരു വിജയവുമായി മോഡി; ഏഴുലക്ഷം ഭൂരിപക്ഷവുമായി അമിത് ഷാ; രാഹുലിന് രണ്ട് മണ്ഡലത്തിലും മൂന്നരലക്ഷത്തിലേറെ ഭൂരിപക്ഷം
Kerala News

തോൽവി പോലൊരു വിജയവുമായി മോഡി; ഏഴുലക്ഷം ഭൂരിപക്ഷവുമായി അമിത് ഷാ; രാഹുലിന് രണ്ട് മണ്ഡലത്തിലും മൂന്നരലക്ഷത്തിലേറെ ഭൂരിപക്ഷം

June 4, 2024
131
Load More
Next Post
പ്രണയദിനം ഭാര്യ കാമുകന്റെ കൂടെ ആഘോഷിക്കാൻ പോയി,താൻ മരിച്ചാൽ ഉത്തരവാദി അവർ; അവിഹിത ബന്ധം അവസാനിപ്പിക്കാൻ പോലീസിനെ സമീപിച്ച് റെയിൽവേ ഉദ്യോഗസ്ഥൻ

പ്രണയദിനം ഭാര്യ കാമുകന്റെ കൂടെ ആഘോഷിക്കാൻ പോയി,താൻ മരിച്ചാൽ ഉത്തരവാദി അവർ; അവിഹിത ബന്ധം അവസാനിപ്പിക്കാൻ പോലീസിനെ സമീപിച്ച് റെയിൽവേ ഉദ്യോഗസ്ഥൻ

ചിരഞ്ജീവിക്ക് ഒപ്പം ശബരിമല ദർശനം നടത്തിയത് യുവതിയെന്ന് വിമർശനം; 50 വയസ് കഴിഞ്ഞ സ്ത്രീയെന്ന് സംഘപരിവാർ പ്രതിരോധം; പിന്തുണച്ച് ബിന്ദു അമ്മിണി

ചിരഞ്ജീവിക്ക് ഒപ്പം ശബരിമല ദർശനം നടത്തിയത് യുവതിയെന്ന് വിമർശനം; 50 വയസ് കഴിഞ്ഞ സ്ത്രീയെന്ന് സംഘപരിവാർ പ്രതിരോധം; പിന്തുണച്ച് ബിന്ദു അമ്മിണി

Mayor Arya Rajendran | Bignewslive

മേയർ ആര്യ രാജേന്ദ്രൻ വിവാഹിതയാകുന്നു; താലിചാർത്തുന്നത് ബാലുശ്ശേരി എംഎൽഎ സച്ചിൻദേവ്, ആ ശുഭമുഹൂർത്തം ഒരു മാസത്തിന് ശേഷം

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

22 hours ago
11
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

5 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

7 hours ago
9
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

6 hours ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version