ലഖ്നൗ: ബിജെപി എംഎല്‍എയെ പൊതുവേദിയില്‍ കയറി തല്ലുന്ന കര്‍ഷകന്റെ രോഷമാണ് ഇന്ന് സൈബറിടത്ത് വൈറലാകുന്നത്. ഉന്നാവ് സദാര്‍ എംഎല്‍എ പങ്കജ് ഗുപ്തയ്ക്കാണ് പൊതുവേദിയില്‍ തല്ലു കിട്ടിയത്. ഉത്തര്‍പ്രദേശിലാണ് സംഭവം. വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്, കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയുമാണ്.
उन्नाव सदर से भाजपा विधायक पंकज गुप्ता को आयोजित जनसभा में किसान नेता ने सार्वजनिक रूप से मंच पर ही थप्पड़ जड़ दिया ,
किसान द्वारा मारा गया ये थप्पड़ भाजपा विधायक को नहीं बल्कि यूपी की भाजपा शासित आदित्यनाथ सरकार की कुनीतियों ,कुशासन और तानाशाही के मुंह पर जड़ा गया थप्पड़ है! pic.twitter.com/PSa3DK214p
— SamajwadiPartyMedia (@MediaCellSP) January 7, 2022
‘ചായ കുടിച്ച് എത്രയായി എന്ന് ചോദിച്ചു, ഞാന്‍ തന്നെ പോക്കറ്റില്‍ നിന്ന് എട്ട് രൂപ എടുത്ത് നല്കി’ മീന്‍ വാങ്ങി പൈസ കൊടുത്ത സുരേഷ് ഗോപി വാര്‍ത്തയില്‍ പിവി എന്‍വര്‍ എംഎല്‍എയുടെ മറുപടി
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കര്‍ഷകര്‍ തടഞ്ഞതും നിവര്‍ത്തിയില്ലാതെ മടങ്ങിപ്പോന്നതും വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി എംഎല്‍എയും കര്‍ഷകന്റെ അടി വാങ്ങിയത് ചര്‍ച്ചയാകുന്നത്.
Discussion about this post