ജപ്പാനിലെ രംഗോജി ക്ഷേത്രത്തിലുള്ള നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചിതാഭസ്മം ഇന്ത്യയിലെത്തിക്കണമെന്ന് നേതാജിയുടെ ചെറുമകന് സുഗത ബോസ്. തന്റെ അമ്മായിയും നേതാജിയുടെ മകളുമായ അനിത ബോസ് ഇതിനുള്ള അപേക്ഷ സര്‍ക്കാരിന് പല തവണ നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് സുഗത ബോസ് പറയുന്നു.
കേരള സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തക്കാനെത്തിയതാണ് അദ്ദേഹം. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ ഓഷ്യാറ്റിക് പ്രൊഫസറാണ് സുഗത ബോസ്.
Discussion about this post