BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പ്രമുഖ സിനിമാതാരം ചിത്ര അന്തരിച്ചു

Anitha by Anitha
August 21, 2021
in India
0
പ്രമുഖ സിനിമാതാരം ചിത്ര അന്തരിച്ചു
316
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: പ്രശസ്ത നടി ചിത്ര (56) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് താരം വിടവാങ്ങിയത്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമിൽ നടക്കും.

READ ALSO

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

February 10, 2026
4
ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
5

മലയാളം ഉൾപ്പടെയുള്ള നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. തമിഴ് സീരിയലുകളിൽ സജീവമായിരുന്നു.

1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. ‘രാജപർവൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം. അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ഏകലവ്യൻ തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന സിനിമകൾ.

നായികാ കഥാപാത്രമായും നായികയ്ക്ക് തുല്യമായ സഹതാരമായും നിരവധി സിനിമകളിൽ തിളങ്ങി. വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ചിത്ര വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയിരുന്നു. വിവാഹത്തിന് പിന്നാലെ സംഭവിച്ച 22 വർഷത്തെ ഇടവേളയെ കുറിച്ച് താരം തന്നെ തുറന്നുപറയുകയും ചെയ്തിരുന്നു.

ബിസിനസ്സുകാരനായ വിജയരാഘവന്‍ ആണ് ചിത്രയുടെ ഭര്‍ത്താവ്. മകൾ: മഹാലക്ഷ്മി.

Tags: Actress Chitramovies

Related Posts

നയന്‍താര മാഡത്തിന്റെ അതേ സാലറി വേണമെന്ന് എനിക്ക് പറയാനാകില്ല; പ്രതിഫലത്തിലെ വേര്‍തിരിവിനെ കുറിച്ചാണ് പറഞ്ഞത് തുല്യ വേതനത്തെ കുറിച്ചല്ല: അപര്‍ണ
Entertainment

നയന്‍താര മാഡത്തിന്റെ അതേ സാലറി വേണമെന്ന് എനിക്ക് പറയാനാകില്ല; പ്രതിഫലത്തിലെ വേര്‍തിരിവിനെ കുറിച്ചാണ് പറഞ്ഞത് തുല്യ വേതനത്തെ കുറിച്ചല്ല: അപര്‍ണ

October 5, 2022
33
Gangubai | Bignewslive
Entertainment

“ഞങ്ങളുടെ അമ്മയെ അഭിസാരികയായി ചിത്രീകരിച്ചു” : ബന്‍സാലി ചിത്രം ഗംഗുഭായി കത്തിയവാഡിയ്‌ക്കെതിരെ കുടുംബം

February 16, 2022
270
‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’, ഡയലോഗ് ചർച്ചയായത് പെണ്ണ് പറയുന്നതുകൊണ്ട്; അപ്പു എന്നും സ്‌പെഷ്യലാണെന്നും താനും അതുപോലെയെന്നും ഐശ്വര്യ ലക്ഷ്മി
Entertainment

‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’, ഡയലോഗ് ചർച്ചയായത് പെണ്ണ് പറയുന്നതുകൊണ്ട്; അപ്പു എന്നും സ്‌പെഷ്യലാണെന്നും താനും അതുപോലെയെന്നും ഐശ്വര്യ ലക്ഷ്മി

June 7, 2021
352
deepa-nair_
Entertainment

പ്രിയത്തിലെ നായിക ഇപ്പോൾ എവിടെയാണ്; ഒറ്റ സിനിമ കൊണ്ട് ഹൃദയം കവർന്ന നായിക ദീപ നായരെ തേടി വൈറൽ കുറിപ്പ്

June 1, 2021
343
actor vivek
India

ആ ചിരി ഇനിയില്ല; തമിഴ് സിനിമാ ലോകത്തെ പൊട്ടിചിരിപ്പിച്ച നടൻ വിവേക് വിടവാങ്ങി

April 17, 2021
306
kareena and family
Bollywood

ബോളിവുഡ് താരം കരീന കപൂർ വീണ്ടും അമ്മയായി

February 21, 2021
121
Load More
Next Post
എടിഎം കവർച്ചയിൽ പിടിയിലായ പ്രതി രണ്ട് പോലീസുകാരുടെ കാവൽ മറികടന്ന് ജീവനൊടുക്കി; സംഭവം പാലക്കാട്

എടിഎം കവർച്ചയിൽ പിടിയിലായ പ്രതി രണ്ട് പോലീസുകാരുടെ കാവൽ മറികടന്ന് ജീവനൊടുക്കി; സംഭവം പാലക്കാട്

gr-anil_

ഓണക്കിറ്റിലെ ഏലത്തിന് ഗുണനിലവാരമില്ലെന്ന ആരോപണം വാസ്തവ വിരുദ്ധം; പ്രതിപക്ഷ നേതാവിനോട് മന്ത്രി ജിആർ അനിൽ

Mars | Bignewslive

ചൊവ്വയുടെ ഉപഗ്രഹത്തില്‍ നിന്ന് മണ്ണെത്തിക്കുമെന്ന് ജപ്പാന്‍ : 2029ഓടെ നടപ്പിലാക്കാന്‍ പദ്ധതി

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

19 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

18 hours ago
8
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

17 hours ago
5
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

16 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version